Surprise Me!

Vikram Rathour Points Out Indian Team's Batting Problem | Oneindia Malayalam

2019-09-06 437 Dailymotion

vikram rathour points out indian team's batting problem<br />ദക്ഷിണാഫ്രിക്കന്‍ പരമ്പര പടിവാതില്‍ എത്തിനില്‍ക്കെ ഇന്ത്യന്‍ സംഘത്തിനൊപ്പം ചേരാന്‍ വിക്രം റാത്തോര്‍ ഒരുങ്ങിക്കഴിഞ്ഞു. സഞ്ജയ് ബാംഗറിന് പകരം വിക്രം റാത്തോറാണ് ഇനി ഇന്ത്യന്‍ ടീമിനെ ബാറ്റിങ് പരിശീലിപ്പിക്കുക. റാത്തോറിന്റെ അഭിപ്രായത്തില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടാണ് പ്രശ്‌നം. ഏകദിനത്തില്‍ മധ്യനിരയും.<br />

Buy Now on CodeCanyon